BJP MP Mahesh Sharma Calls Priyanka ‘Pappu ki Pappi,’ Faces Flak
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അധിക്ഷേപിച്ച് കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി മഹേഷ് ശര്‍മ. നേരത്തെ ഇന്ത്യയിലെ ജനങ്ങള്‍ക്കെതിരെയോ സ്ത്രീകള്‍ക്കെതിരെയോ മോശം പരാമര്‍ശം നടത്തുന്നതിനെ ബിജെപിയില്‍ ആരും പിന്തുണയ്ക്കില്ലെന്ന് മന്ത്രി പറഞ്ഞിരുന്നു.